കേരളംഖത്തർ

ഹൃദയാഘാതം മൂലം ഖത്തറിൽ മലയാളി അന്തരിച്ചു

പതിമൂന്നു വർഷത്തോളമായി ഖത്തറിൽ കുക്കായും മെസ് നടത്തിപ്പുകാരനുമായി ജോലി ചെയ്തിരുന്ന കോഴിക്കോട് ജില്ലയിലെ മടപള്ളി വെള്ളികുളങ്ങര കരുവാന്റവിട മുനീർ ഹൃദയാഘാതം മൂലം അന്തരിച്ചു.

സബൂറ ഭാര്യയും മുഹമ്മദ് റിസ്വാൻ, റിസ ഫാത്തിമ എന്നിവർ മക്കളുമാണ്. പിതാവ് യൂസഫ്, മാതാവ് ജമീല. സഹോദരങ്ങൾ: ഷാഹിദ, സക്കിര്‍, സവാഹിര്‍. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ വൈകുന്നേരം നാട്ടിലേക്ക് കൊണ്ട് പോകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker