അപ്‌ഡേറ്റ്സ്ഖത്തർ

നെറ്റ്‌വർക്ക് പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് ഒറീഡോ ഖത്തർ

ഇന്നു രാവിലെ മുതൽ ടെലികോം സേവനങ്ങൾ ഇടയ്ക്കിടെ തടസ്സപ്പെടുന്നതിനു കാരണമായി നെറ്റ്‌വർക്കിലെ പ്രശ്‌നങ്ങൾ പരിഹരിച്ചതായി ഒറീഡോ ഖത്തർ അറിയിച്ചു. ട്വിറ്ററിലാണ് അവർ ഇക്കാര്യം അറിയിച്ചത്.

“നെറ്റ്‌വർക്കിൽ പ്രശ്‌നങ്ങൾ നേരിടുന്ന സമയത്ത് ക്ഷമയോടെ കാത്തിരുന്നതിനു നന്ദി. എല്ലാം ബാക്കപ്പ് ചെയ്‌ത് സുഗമമായി പ്രവർത്തിക്കുന്നുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ സന്തോഷമുണ്ട്. അസൗകര്യത്തിന് വീണ്ടും ക്ഷമ ചോദിക്കുന്നു,” ഒറെഡൂ ഖത്തർ രാവിലെ 11 മണിയോടെ ട്വീറ്റ് ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker