അന്തർദേശീയംഖത്തർ

ഖത്തർ-സൗദി അതിർത്തികൾ തുറന്നതിനെ സ്വാഗതം ചെയ്ത് യുഎൻ ജനറൽ അസംബ്ലി പ്രസിഡൻറ്

ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള അതിർത്തികൾ വീണ്ടും തുറന്നതിനെ ഐക്യരാഷ്ട്രസഭയുടെ 75ആമത് സെഷൻ പ്രസിഡന്റ് വോൾക്കൻ ബോസ്കിർ സ്വാഗതം ചെയ്തു.

ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള അതിർത്തികൾ വീണ്ടും തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഗൾഫ് മേഖലയിൽ അനുരഞ്ജനം കൈവരിക്കുന്നതിനുള്ള സുപ്രധാന നടപടിയാണിതെന്നും ബോസ്കിർ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.

ഇതിനായി കുവൈത്ത് നൽകിയ സംഭാവനകളെ ഓർമിക്കുന്നുവെന്നും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker