ഖത്തർബിസിനസ്

അൽ മീറ ഫ്രഞ്ച് ഉൽപന്നങ്ങൾ എല്ലാ ശാഖകളിൽ നിന്നും പിൻവലിച്ചു

കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഫ്രഞ്ച് ഉൽപ്പന്നങ്ങൾ എല്ലാ ശാഖകളിൽ നിന്നും ഉടൻ പിൻവലിക്കാൻ ആരംഭിച്ചതായി അൽ മീര കൺസ്യൂമർ ഗുഡ്സ് കമ്പനി അറിയിച്ചു.

“എല്ലായ്പ്പോഴും മികവ് നേടാൻ ഞങ്ങളെ നയിക്കുന്ന നിങ്ങളുടെ അഭിപ്രായങ്ങൾക്കു നന്ദി.” അൽ മീര അതിന്റെ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിൽ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ആളുകളുടെ അഭിപ്രായത്തോട് പ്രതികരികരിച്ചു.

“ഒരു ദേശീയ കമ്പനിയെന്ന നിലയിൽ അൽ മീര മതപരമായ മാനദണ്ഡങ്ങൾ, സംസ്കാരം, പാരമ്പര്യം എന്നിവ അനുസരിച്ച് പ്രവർത്തിക്കുന്നുമെന്നും രാജ്യത്തെ സേവിക്കുകയും ഉപഭോക്താക്കളുടെ വിശ്വാസങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നമെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നു.” അവർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker