ആരോഗ്യംഖത്തർ

ഖത്തറിലെ കൊവിഡ് വാക്സിനേഷൻ കണക്കുകൾ വെളിപ്പെടുത്തി ആരോഗ്യ മന്ത്രാലയം

ഖത്തറിൽ കൊവിഡ് വാക്സിനേഷൻ ക്യാമ്പെയ്ൻ പുരോഗമിച്ചു കൊണ്ടിരിക്കെ കഴിഞ്ഞ 24 മണിക്കുറിൽ 25209 പേർക്കാണു വാക്സിനേഷൻ നൽകിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിനേഷൻ ക്യാമ്പെയ്ൻ ആരംഭിച്ചതു മുതൽ 867209 പേർക്കാണു വാക്സിൻ നൽകിയിരിക്കുന്നത്.

കൊവിഡിന്റെ വ്യാപനം തടയാൻ ഓരോ വ്യക്തിയും സുരക്ഷാ മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം ഒരിക്കൽ കൂടി ഓർമിപ്പിച്ചു. എന്തെങ്കിലും തരത്തിലുള്ള കൊവിഡ് ലക്ഷണമുണ്ടെങ്കിൽ 16000 എന്ന നമ്പറിൽ ബന്ധപ്പെടാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker