ആരോഗ്യംഖത്തർ

ദോഹ മുനിസിപ്പാലിറ്റി നടത്തിയത് ഇരുപതിനായിരത്തിലധികം പരിശോധനകൾ, 117 ഔട്ട്ലെറ്റുകൾ അടപ്പിച്ചു

ദോഹ മുനിസിപ്പാലിറ്റി ഈ വർഷം നടത്തിയത് ഇരുപതിനായിരത്തിലധികം ഭക്ഷ്യ സുരക്ഷാ പരിശോധനകൾ. 2021 ജനുവരി മുതൽ ജൂൺ 30 വരെയുള്ള സമയത്ത് ദോഹ മുനിസിപ്പാലിറ്റിയുടെ കീഴിൽ നടന്നത് 20180 സുരക്ഷാ പരിശോധനകളാണ്.

പരിശോധനകളിൽ ഇതുവരെ 993 നിയമ ലംഘനങ്ങൾ ദോഹ മുനിസിപ്പാലിറ്റി കണ്ടെത്തി. ഇതിന്റെ ഭാഗമായി 117 ഫുഡ് ഔട്ട്ലെറ്റുകൾ അടപ്പിക്കുകയും 130ലധികം സ്ഥാപനങ്ങളെ പോലീസിലേക്കു നിർദ്ദേശിക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker