അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

എച്ച്എംസി സെന്ററുകൾ സന്ദർശിക്കാതെ ഹെൽത്ത് കാർഡ് പുതുക്കാം

ഖത്തറിലുള്ളവർക്ക് ഹെൽത്ത് കാർഡ് പുതുക്കാൻ എച്ച്എംസി സെൻററുകൾ സന്ദർശിക്കേണ്ട ആവശ്യമില്ലെന്ന് ഹുകൂമി അറിയിച്ചു. ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഹുകൂമി ഇക്കാര്യം വെളിപ്പെടുത്തിയത്.

പൗരന്മാരും താമസക്കാരുമായ എല്ലാ വ്യക്തികൾക്കും ഹുകൂമി വെബ്സൈറ്റ് വഴി ഹെൽത്ത് കാർഡ് പുതുക്കാമെന്ന് ഹുകൂമി അറിയിച്ചു. വെബ്സൈറ്റിൽ വേണ്ട വിവരങ്ങൾ നൽകി ആവശ്യമുള്ള തുക അടച്ച് സേവനം പുതുക്കാം.

ഹെൽത്ത് കാർഡ് സേവനം പുതുക്കാനുള്ള വെബ്സൈറ്റിലെത്താൻ ക്ലിക്ക് ചെയ്യുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker