ആരോഗ്യംഖത്തർ

ഹോം ക്വാറന്റീൻ ലംഘനത്തിന് വീണ്ടും അറസ്റ്റ്

ഹോം ക്വാറന്റീൻ നിയമങ്ങൾ ലംഘിച്ച നാലുപേരെ  അധികാരികൾ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. പൊതു സുരക്ഷയുടെ  ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുമായുള്ളള്ള മുൻകരുതൽ നടപടികളുടെ ഭാഗമാണിത്.

അറസ്റ്റിലായവർ:
1- മുബാറക് സേലം അലി സേലം അൽ ഹെയ്ഫ്
2- അലി അബ്ദുല്ല അലി ജോമാ അൽ സുലൈതി
3- മുഹമ്മദ് അബ്ദുൾറഹ്മാൻ മുഹമ്മദ് അൽ ഒബൈദ്‌ലി.
4- അബ്ദുൽ അസീസ് കാസിം നാസർ അൽ ഖഹ്താനി.

പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ആവശ്യകതകൾ പൂർണ്ണമായും പാലിക്കാനും അവരുടെ സുരക്ഷയും സ്വന്തം സുരക്ഷയും ഉറപ്പുവരുത്താനും ക്വാറന്റീന് വിധേയരായ പൗരന്മാരും താമസക്കാരും തയ്യാറാകണമെന്ന് ബന്ധപ്പെട്ട അധികാരികൾ ആഹ്വാനം ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker