Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അന്തർദേശീയംആരോഗ്യംഖത്തർ

മാലിയിലേക്ക് കൊവിഡ് പ്രതിരോധ സഹായം നൽകി ഖത്തരി എംബസി

കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ഖത്തർ ചാരിറ്റി നൽകുന്ന മെഡിക്കൽ, പ്രതിരോധ സഹായം മാലിക്ക് ഖത്തറി എംബസി നൽകി.

മാലിയിലെ ഖത്തർ അംബാസിഡർ അഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ സുനൈദിക് മാലിയിലെ ആരോഗ്യ, സാമൂഹിക കാര്യ മന്ത്രി ഡോ.ഫാന്റ സിബിക്കു കൈമാറിയ സഹായത്തിൽ മെഡിക്കൽ, പ്രതിരോധ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

മാലി തലസ്ഥാനമായ ബമാകോയിലെ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സഹായ വിതരണം നടന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker