Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ആരോഗ്യംഖത്തർ

കൊവിഡ് ആശങ്ക നിലനിൽക്കെ ക്വാറന്റീൻ ലംഘനം നടത്തുന്നവർ ഖത്തറിൽ തലവേദന സൃഷ്ടിക്കുന്നു, ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ടത് ഏഴു പേർ

ഖത്തറിൽ കൊവിഡ് രോഗബാധ കണ്ടെത്തുന്നവരുടെ എണ്ണം ചെറിയ തോതിൽ വർദ്ധിക്കുന്ന സാഹചര്യം നിലനിൽക്കെ ക്വാറന്റീൻ ലംഘനം നടത്തുന്ന വ്യക്തികൾ അധികാരികൾക്കു തലവേദനയാകുന്നു. ഇന്നലെ മാത്രം ഏഴു പേരാണ് ഖത്തറിൽ ഇതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരുടെ പേരുകൾ:

1- മുഹമ്മദ് സയീദ് ജിബ്രാൻ ബാനി സാഗീർ അൽ ഷഹ്‌റാനി
2- അബ്ദുല്ല മുഹമ്മദ് സേലം മുഹമ്മദ് അൽ ഹനിടെം
3- നാസർ അബ്ദുൽ ഹാദി ജാബർ ജ്രിസി അൽ മാരി
4- സൗദ് ഖാലിദ് ഫറാജ് അബ്ദുല്ല അൽ അബ്ദുല്ല
5- സൗദ് നാസർ റാഷിദ് മദ്‌ഗാഷ് അൽ ഹജ്രി
6- മുഹമ്മദ് റെഗാഹെൽ മുഹമ്മദ് ജാബെർ
7- മുഹമ്മദ് സൈദ് ഹൈതം അൽ സാദി

പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ആവശ്യകതകൾ പൂർണ്ണമായും പാലിക്കാനും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ക്വാറന്റീൻ നിയമങ്ങൾ പാലിക്കാനും പൗരന്മാരോടും താമസക്കാരോടും ബന്ധപ്പെട്ട അധികാരികൾ ആഹ്വാനം ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker