ഖത്തറിന്റെ പല ഭാഗത്തും മഴ പെയ്തതിനാൽ ഞായറാഴ്ച കുറഞ്ഞത് രണ്ട് പ്രദേശങ്ങളിലെങ്കിലും മഴവില്ലു കാണാനുള്ള അപൂർവഭാഗ്യം രാജ്യത്തുള്ളവർക്കു ലഭിച്ചു. മഴവില്ലുകളുടെ ചിത്രങ്ങൾ ആളുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കിടുകയും ചെയ്തു.