അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ കൊവിഡ് വ്യാപനം തടയാൻ നാലു തലത്തിലുള്ള പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നു

രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനത്തിന്റെ വ്യാപ്തിയെ ആടിസ്ഥാനമാക്കി കോവിഡ് 19 നിയന്ത്രണങ്ങളുടെ നാലു തലത്തിലുള്ള പദ്ധതി വീണ്ടും നടപ്പാക്കാൻ ഖത്തർ പദ്ധതിയിടുന്നു.

ഖത്തർ ടെലിവിഷനിൽ MoPH, MoI, MoCI എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ തലവനുമായ ഡോ. അബ്ദുൾ ലത്തിഫ് അൽ ഖാൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൂടുതൽ വ്യാപനസാധ്യതയുണ്ടാകുന്ന പ്രവർത്തനങ്ങൾക്ക് ആദ്യ തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും രണ്ടാം തലത്തിൽ ഇടത്തരം അപകടസാധ്യതയുള്ള പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും വ്യാപനത്തിന്റെ തോതനുസരിച്ച് മൂന്നും നാലും നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്നും നാലാം നിര പദ്ധതി വിശദീകരിച്ചുകൊണ്ട് ഡോ. അൽ ഖാൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker