ഖത്തർവിനോദം

ഖത്തറിലുള്ളവർക്ക് സഫ അൽ ടൗക്ക് ബീച്ചിൽ വീക്കെൻഡ് ചിലവഴിക്കാം

ഖത്തറിൽ നിങ്ങളുടെ വാരാന്ത്യം എവിടെയാണ് ചെലവഴിക്കേണ്ടതെന്ന കാര്യത്തിൽ കൺഫ്യൂഷനുള്ളവർക്ക് അൽ ഖോറിലെ സഫ അൽ ടൗക്ക് ബീച്ച് നല്ലൊരു തിരഞ്ഞെടുപ്പാണ്. അൽ ഖോർ, അൽ തഖിറ മുനിസിപ്പാലിറ്റിയുടെ സമഗ്രമായ ക്ലീനിംഗ് ജോലികൾക്കു ശേഷം ബീച്ചിന് ഇപ്പോൾ ഒരു പുതിയ മുഖമാണു ലഭിച്ചിരിക്കുന്നത്.

കടൽത്തീരത്തെ മണലിനു പകരം വൃത്തിയുള്ള മണലും തണലിനായി ഈന്തപ്പനകളും നട്ടുപിടിപ്പിച്ചതിനു പുറമേ കനോപ്പികളും കുട്ടികൾക്കായുള്ള പ്രദേശങ്ങളും സ്ഥാപിച്ചു. ബീച്ചിന് ധാരാളം പാർക്കിംഗ് സ്ഥലവുമുണ്ട്. ബീച്ചിന്റെ ലൊക്കേഷൻ ലഭിക്കാൻ, ഇവിടെ ക്ലിക്കുചെയ്യുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker