അന്തർദേശീയംഖത്തർ
ഖത്തറിലെ സിറിയൻ അംബാസിഡർ കൊവിഡ് ബാധിച്ചു മരണമടഞ്ഞു
കൊറോണ വൈറസ് ബാധിച്ച് ദോഹയിലെ സിറിയൻ അംബാസഡർ എച്ച്.ഇ നിസാർ ഹസ്സൻ അൽ ഹരകി ഞായറാഴ്ച ഇസ്താംബൂളിൽ അന്തരിച്ചതായി ഖത്തറി സിറിയൻ എംബസി അറിയിച്ചു.
അന്ത്യകർമങ്ങളും സംസ്കാര ചടങ്ങുകളും ചൊവ്വാഴ്ച (ഡിസംബർ 8) വൈകുന്നേരത്തെ പ്രാർത്ഥനയ്ക്ക് ശേഷം മെസാമീർ സെമിത്തേരിയിൽ നടക്കും.
— Qatar Tribune (@Qatar_Tribune) December 7, 2020