അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ ഹോം ക്വാറൻറീൻ ലംഘിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ്, അറസ്റ്റിലായവരുടെ പേരു വിവരങ്ങൾ

കൊവിഡ് വ്യാപനം തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഹോം ക്വാറന്റീൻ ആവശ്യകതകൾ ലംഘിച്ച പത്തു പേരെ അധികൃതർ ഇന്നലെ അറസ്റ്റ് ചെയ്തു. ഇവരെ പ്രൊസിക്യൂഷൻ നടപടികൾക്കു ഹാജരാക്കി. അറസ്റ്റിലായവർ:

1- സയീദ് മുഹമ്മദ് ഹമദ് അൽ ഗഫ്രാനി അൽ മാരി.
2- സലേം റാഷിദ് ഹമദ് സെയ്ദ് അൽ അത്രാക്ക്.
3- ജോൺ ഫിലിപ്പ് പാഡില വിർച്യുസോ.
4- മുഹമ്മദ് ഹാരൂൺ മായൻ.
5- ക്വെയ്സ് അഹമ്മദ് അബ്ദുൽനൂർ.
6- ഒമർ അലി ഒമർ.
7- സൽമാൻ ഫാരെസ് മൊഹെൽഡിൻ
8- ആതീഫ് യൂസഫ് അൽ ഡെറിരി.
9- അബ്ദുൽമാലെക് സൂഫാൻ.
10- രത്ന പിറ്റ

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്താനും നിയുക്ത അധികാരികൾ പൗരന്മാരോടും ജീവനക്കാരോടും ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker