Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
കാലാവസ്ഥഖത്തർ

ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യത, സമുദ്ര പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് ക്യുഎംഡി

ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നു ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അവരുടെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. തുറന്ന സ്ഥലങ്ങളിൽ പൊടിക്കാറ്റിനുള്ള സാധ്യതയെ കുറിച്ചും ക്യുഎംഡി മുന്നറിയിപ്പു നൽകി.

അതേ സമയം മിതമായ താപനിലയായിരിക്കും രാജ്യത്തുണ്ടായിരിക്കുക. കാറ്റു വർദ്ധിക്കുന്നതു മൂലം സമുദ്ര പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും ക്യുഎംഡി നിർദ്ദേശിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker