Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അപ്‌ഡേറ്റ്സ്ഖത്തർ

ഇസ്തിസ്ക്വ പ്രാർത്ഥന നടത്താൻ ആഹ്വാനവുമായി അമീർ

2020 നവംബർ 5 വ്യാഴാഴ്ച രാവിലെ രാജ്യത്തുടനീളം ഇസ്തിസ്ക്വ (മഴക്കു വേണ്ടിയുള്ള നമസ്കാരം) പ്രാർത്ഥന നടത്തണമെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ആഹ്വാനം ചെയ്തു.

അൽ-വാജ്ബ പ്രാർത്ഥനാ മൈതാനത്ത് ആരാധനകർക്കൊപ്പം അമീർ ഇസ്തിസ്ക്വ പ്രാർത്ഥന നടത്തും. മഴ പ്രാർത്ഥന നടക്കുന്ന സ്ഥലങ്ങളുടെ പട്ടിക ഔഖാഫ് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker