കാലാവസ്ഥഖത്തർ

ഖത്തറിൽ ദൂരക്കാഴ്ച തീരെയില്ലാതായേക്കും, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ഇന്ന് രാത്രി (ഫെബ്രുവരി 3) മുതൽ വെള്ളിയാഴ്ച രാവിലെ (ഫെബ്രുവരി 5) വരെ രാത്രിയും അതിരാവിലെയും മൂടൽ മഞ്ഞുമൂടിയ കാലാവസ്ഥയാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) വ്യക്തമാക്കി.

ഈ കാലാവസ്ഥ കാരണം, ദൂരക്കാഴ്ച 2 കിലോമീറ്ററിൽ താഴെയോ ചിലപ്പോൾ പൂജ്യത്തിലേക്കു തന്നെ എത്തിയേക്കാമെന്നു പ്രതീക്ഷിക്കുന്നു. കൂടുതൽ മുൻകരുതൽ എടുക്കണമെന്ന് രാജ്യത്തെ എല്ലാ ജനങ്ങളോടും ക്യുഎംഡി അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker