അന്തർദേശീയംആരോഗ്യംഖത്തർ

റഷ്യ രണ്ടാമത്തെ കൊവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നു

കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള രണ്ടാമത്തെ വാക്സിൻ ഒക്ടോബർ 15നകം റഷ്യ രജിസ്റ്റർ ചെയ്യുമെന്ന് റിപ്പോർട്ടുകൾ. സൈബീരിയയിലെ വെക്റ്റർ ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ ആഴ്ച വാക്സിൻ വച്ചു മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കി.

ഓഗസ്റ്റിൽ മോസ്കോയിലെ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ചെടുത്ത തങ്ങളുടെ ആദ്യത്തെ വാക്സിൻ റഷ്യ കാൻഡിഡേറ്റ് രജിസ്റ്റർ ചെയ്തിരുന്നു. കുറഞ്ഞത് 40,000 ആളുകളെങ്കിലും ഉൾപ്പെടുത്തിയുള്ള അവസാനഘട്ട പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker