അന്തർദേശീയംഖത്തർ

സൗദി അറേബ്യ സന്ദർശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ഏതെങ്കിലും തുറമുഖം വഴി സൗദിയിലേക്കു പ്രവേശിക്കുന്ന സൗദി പൗരന്മാരല്ലാത്തവരടക്കമുള്ളവർ (വാക്സിനേഷൻ പൂർത്തിയാക്കിയവരും അല്ലാത്തവരും) വാക്സിനേഷൻ വിവരങ്ങൾ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ അഫയേഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.

രാജ്യത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനും എൻട്രി പോർട്ടുകളിലെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനുമാണ് ഈ തീരുമാനം. രജിസ്റ്റർ ചെയ്യാനുള്ള വെബ്സൈറ്റ്: https://muqeem.sa/#/vaccine-registration/home

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker