അപ്‌ഡേറ്റ്സ്ഖത്തർ

ഹോം ക്വാറൻറീൻ ലംഘനം: അറസ്റ്റിലായ ആറു പേരുടെ പേരു വിവരങ്ങൾ പുറത്തുവിട്ട് മന്ത്രാലയം

കൊവിഡ് വ്യാപനം തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഹോം ക്വാറന്റീൻ ആവശ്യകതകൾ ലംഘിച്ച ആറു പേരെ അധികൃതർ ഇന്നലെ അറസ്റ്റ് ചെയ്തു. ഇവരെ പ്രൊസിക്യൂഷൻ നടപടികൾക്കു ഹാജരാക്കിയിട്ടുണ്ട്. അറസ്റ്റിലായവർ:

1- മഹമൂദ് മുഹമ്മദ് സാക്കി ജുമ
2- ഫഹദ് ഖലീൽ ഇബ്രാഹിം അൽ ഷൗലി
3- റിയാദ് ഖലീൽ ഇബ്രാഹിം അൽ ഷൗലി
4- ഹമദ് അഹമ്മദ് മുഹമ്മദ് അൽ ബർദിനി
5- സൽമാൻ മുഹമ്മദ് സൽമാൻ അൽ ഖുദ
6- സുൽത്താൻ സെയ്ദ് മുഹമ്മദ് സെയ്ദ് അൽ ഖുത്ബി

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്താനും നിയുക്ത അധികാരികൾ പൗരന്മാരോടും ജീവനക്കാരോടും ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker