ഖത്തർ

ഹോം ക്വാറന്റീൻ ലംഘനം നടത്തിയതിന് കൂടുതൽ പേർ ഖത്തറിൽ അറസ്റ്റിലായി

ഖത്തറിൽ ആരോഗ്യ സുരക്ഷാ വിഭാഗത്തിന്റെ ഹോം ക്വാറന്റിൻ നിർദ്ദേശങ്ങൾ ലംഘിച്ച ആറു പേർ ഇന്നലെ അറസ്റ്റിലായി. ഇവരെ പ്രൊസിക്യൂഷൻ നടപടിക്രമങ്ങൾക്കു ശുപാർശ ചെയ്തിട്ടുണ്ട്.

അറസ്റ്റു ചെയ്യപ്പെട്ട വ്യക്തികൾ:

1 – കരീം ഹുസം ഇബ്രാഹിം അബ്ദെലട്ടി
2 – ഫക്രുദ്ദീൻ ഹനൗൻ
3 – അഹമ്മദ് അഫിഫ് അൽ അമൂർ
4 – മഹമൂദ് മുഹമ്മദ് ആട്ടിയ
5 – ഇസ്മായിൽ കർസിയ
6 – ഇയാദ് സമീർ റെഡ അൽവ

സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പു വരുത്തുന്നതിന് ഹോം ക്വാറന്റീൻ നടപടികൾ കൃത്യമായി പാലിക്കാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇതു ലംഘിച്ചാൽ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker