അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ ഇന്നും ശക്തമായ കാറ്റിനു സാധ്യത, വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറിൽ വീശിയടിക്കുന്ന കാറ്റ് ഇന്നും ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും ക്യുഎംഡി വ്യക്തമാക്കി.

ചുടു കൂടിയ കാലാവസ്ഥയിൽ 28 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശിയേക്കും. കടലിലെ തിരമാലകൾ എട്ടടി വരെ ഉയരാൻ സാധ്യത ഉള്ളതിനാൽ സമുദ്ര പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് ക്യുഎംഡി അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker