അന്തർദേശീയംഖത്തർ

ഖത്തർ, തുർക്കി, റഷ്യൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി, തുർക്കി വിദേശകാര്യ മന്ത്രി മെവ്സുത് കവുസോഗ്ളു, റഷ്യൻ വിദേശകാര്യമന്ത്രി സെർജേ ലാവ്റോവ് എന്നിവർ സിറിയൻ പ്രതിസന്ധിയെക്കുറിച്ച് ചർച്ച നടത്തി.

സിറിയൻ പ്രതിസന്ധിക്ക് സുസ്ഥിരമായ ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിന് മൂന്ന് രാജ്യങ്ങൾക്ക് സഹകരിക്കാവുന്ന വഴികൾ, മാനുഷിക സാഹചര്യങ്ങൾ, എല്ലാ സിറിയക്കാർക്കും സഹായം വർദ്ധിപ്പിക്കൽ, ആരോഗ്യസംരക്ഷണ സംവിധാനത്തിലും സാമൂഹിക, സാമ്പത്തിക, മാനുഷിക സാഹചര്യങ്ങളിലും കൊവിഡ് പാൻഡെമിക്കിന്റെ സ്വാധീനം, അഭയാർഥികളുടെ സ്വമേധയാ മടങ്ങിവരൽ, ഭീകരവാദത്തിനെതിരായ പോരാട്ടം, സിറിയൻ ജയിലുകളിൽ അറസ്റ്റിലായവരുടെ അവസ്ഥ എന്നിവയാണ് ചർച്ച ചെയ്തത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker