കാലാവസ്ഥഖത്തർ

ശക്തമായ മഴയും ഇടിമിന്നലും, കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ദോഹ: ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ കനത്ത മഴയും ഇടിമിന്നലുമുണ്ടാകുമെന്ന് കടലിന് സമീപം താമസിക്കുന്ന വർക്കും വിനോദത്തിനായി പോകുന്നവർക്കും മുന്നറിയിപ്പ്.

“വടക്കുകിഴക്ക് മുതൽ തെക്കുകിഴക്ക് വരെ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്, ചില സമയങ്ങളിൽ ചില സ്ഥലങ്ങളിൽ 8-18 കിലോമീറ്റർ വരെയും അത് ഉയർന്ന് 30 കിലോമീറ്റർ വരെ വേഗത കൈവരിക്കുവാനുമുള്ള സാധ്യതയുണ്ടെന്നും ഇത് മൂലമാണ് ശക്തമായ ഇടിമിന്നലോട് കൂടിയുള്ള മഴക്ക് കാരണമായി മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.

ഇടിമിന്നൽ സമയത്ത് തിരമാലയുടെ ഉയരം 3-6 അടി മുതൽ 10 അടി വരെ ഉയരുവാനുള്ള സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

പുതിയ അപ്ഡേഷനുകൾ ഔദ്യോഗിക വെബ് സൈറ്റിലൂടെ ലഭ്യമാണെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു
For more weather updates please visit qweather.gov.qa

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker