ഇന്ത്യഖത്തർ

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് നാളെ, മൂന്നു മാർഗങ്ങളിലൂടെ പ്രവാസികൾക്ക് പങ്കെടുക്കാം

ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ വ്യാഴാഴ്ച (ജൂൺ 24) ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ ഓപ്പൺ ഹൗസ് നടത്തും. ഖത്തറിലെ ഇന്ത്യൻ പൗരന്മാരുടെ അടിയന്തിര തൊഴിൽ, കോൺസുലാർ പ്രശ്നങ്ങൾ കേൾക്കാനും ആവശ്യമായ പരിഹാരം കാണാനും അദ്ദേഹം തയ്യാറാകും.

ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർ [email protected] എന്ന വിലാസത്തിലേക്ക് ഇമെയിൽ അയച്ച് രജിസ്റ്റർ ചെയ്യുകയും താഴെപ്പറയുന്ന മോഡുകൾ അനുസരിച്ച് അതിൽ പങ്കെടുക്കുകയും വേണം:
1. എംബസി പരിസരത്തു നേരിട്ട് പങ്കെടുക്കാം.
2. ഫോൺ കോളിലൂടെ 00974-5041 1241
3. ഓൺലൈൻ മോഡ് (സൂം മീറ്റിംഗ്)
മീറ്റിംഗ് IS: 830 1392 4063
പാസ്‌കോഡ്: 121600

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker