ഖത്തർ

റമദാൻ മാസത്തിൽ ഗവൺമെന്റ് സ്ഥാപനങ്ങളിലെ പ്രവർത്തി സമയം പ്രഖ്യാപിച്ചു

വിശുദ്ധ റമദാൻ മാസത്തിൽ (2021) മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ മുതലായവയുടെ പ്രവൃത്തി സമയം വ്യക്തമാക്കുന്ന സർക്കുലർ നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഡോ. ഇസ്സ ബിൻ സാദ് അൽ ജഫാലി അൽ നുവൈമി പുറത്തിറക്കി.

ഇത്തവണ വിശുദ്ധ റമദാൻ മാസത്തിൽ, സിവിൽ സെർവന്റുകൾക്കുള്ള ഔദ്യോഗിക പ്രവൃത്തി സമയം ദിവസത്തിൽ അഞ്ച് മണിക്കൂറാണെന്നും അതു രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ ആയിരിക്കുമെന്നും സർക്കുലറിൽ പറയുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker