അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ ഹോം ക്വാറൻറീൻ ലംഘനം നടത്തിയവരുടെ എണ്ണത്തിൽ വർദ്ധനവ്, അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ

കൊവിഡ് വ്യാപനം തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഹോം ക്വാറന്റീൻ ആവശ്യകതകൾ ലംഘിച്ച ഏഴു പേരെ അധികൃതർ ഇന്നലെ അറസ്റ്റ് ചെയ്തു. ഇവരെ പ്രൊസിക്യൂഷൻ നടപടികൾക്കു ഹാജരാക്കിയിട്ടുണ്ട്. അറസ്റ്റിലായവർ:

1- ഖാലിദ് ഹമദ് അബ്ദുല്ല അൽ നഷീറ അൽ മാരി
2- സാലിഹ് ഒബയ്ദ് ഹമദ് സാലിഹ് അൽ മഖ്ദോബിയ.
3- മസൂദ് മുഹമ്മദ് മസൂദ് ഖതാമി അൽ മാരി.
4- ബെർണാണ്ട ബസ്വാൻ റാം അകാൻ ബസ്വാൻ.
5- ഫഹദ് അബീൻ.
6- ഷിയർ നീം നീൽ.
7- സമീർ ഒത്മാൻ.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്താനും നിയുക്ത അധികാരികൾ പൗരന്മാരോടും ജീവനക്കാരോടും ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker