ഖത്തർ

ഖത്തറിൽ രണ്ടു മോഡൽ കാറുകൾ വാണിജ്യ, വ്യവസായ മന്ത്രാലയം തിരിച്ചു വിളിച്ചു

ഖത്തറിൽ രണ്ടു മോഡൽ കാറുകൾ വാണിജ്യ വ്യവസായ മന്ത്രാലയം തിരിച്ചു വിളിച്ചു. മോഡലുകളിൽ തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് 2015-18 മോഡൽ ഹ്യുണ്ടയ് ടക്സൺ, 2009-15 മോഡൽ ഇൻഫിനിറ്റി എന്നീ കാറുകൾ മന്ത്രാലയം തിരിച്ചു വിളിച്ചത്.

ഇലക്ട്രിക്കൽ പ്രശ്നങ്ങളാണ് ഹ്യുണ്ടയ് ടക്സണെ തിരിച്ചു വിളിക്കാൻ കാരണമായത്. അതേ സമയം പ്രൊപ്പല്ലർ ഷാഫ്റ്റിലുള്ള കേടുപാടുകൾ മൂലമാണ് ഇൻഫിനിറ്റിയെ തിരിച്ചു വിളിക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker