ആരോഗ്യംഖത്തർ

പിഎച്ച്‌സിസി സെന്ററുകളിലെ ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളിലെ സമയക്രമത്തിൽ മാറ്റം

ഖത്തറിൽ താപനില ഉയരുന്നത് തുടരുന്ന സാഹചര്യത്തിൽ, വെള്ളിയാഴ്ച (ജൂൺ 18) മുതൽ പിഎച്ച്സിസി ആരോഗ്യ കേന്ദ്രങ്ങളിലെ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം വൈകുന്നേരം 4 മണി മുതൽ വൈകുന്നേരം 11 മണി വരെയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. അവസാന പ്രവേശനം രാത്രി 10നായിരിക്കും.

രാജ്യത്തു കടുത്ത ചൂടു നിലനിൽക്കുന്ന സാഹചര്യത്തിൽ സമയം പരിമിതപ്പെടുത്തുന്നതു ഡ്രൈവ്-ത്രൂ സെന്ററുകളിൽ വാക്സിനേഷനെത്തുന്നവർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നതിനു പുറമെ, എല്ലാ സ്റ്റാഫുകൾക്കും സുഖകരമായ അന്തരീക്ഷം നൽകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker