ഖത്തർ

അൽ തഖാബ് ഫോർട്ട് പൂർണമായും പുന:സ്ഥാപിച്ചു

ഖത്തർ മ്യൂസിയങ്ങളുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽ താനി അൽ തഖാബ് കോട്ട പൂർണമായും പുന:സ്ഥാപിച്ച വിവരം അറിയിച്ചു.

“അൽ തഖാബ് കോട്ട പൂർണ്ണമായും പുന:സ്ഥാപിക്കപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിലോ അതിനുമുമ്പുള്ളതോ ആയ മൺപാത്രങ്ങളും ഗ്ലാസ് വെയറുകളും കണ്ടെത്തി.” ട്വീറ്ററിൽ ഷെയ്ഖ അൽ മയാസ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker