അന്തർദേശീയംഖത്തർ

പലസ്തീൻ ജനതക്കു സഹായഹസ്തം നീട്ടി കതാരയിലെ റസ്റ്ററൻറുകൾ

യുദ്ധക്കെടുതികളിൽ ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതയെ സഹായിക്കുന്നതിനായി കതാറ വില്ലേജിലെ മുഴുവന്‍ റസ്റ്റോറന്റുകളിലേയും ഇന്നത്തെ (28.05.2021) വരുമാനം ഹെല്‍പ് ഫലസ്തീന്‍ കാമ്പയിന് നല്‍കുമെന്ന് മാനേജ്‌മെന്റ് പ്രഖ്യാപിച്ചു.

അവധിദിനമായതിനാലും രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യ ഘട്ടം ഇന്നാണ് ആരംഭിക്കുന്നത് എന്നതിനാലും നിരവധി പേര്‍ ഇന്നു കതാറയിലെത്തുമെന്ന് ഉറപ്പാണ്.

സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട സ്ഥലമായ കതാരയിൽ വിവിധ രാജ്യങ്ങളുടെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാകുന്ന നിരവധി റസ്റ്റോറന്റുകളുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker