Qatar

എഡ്യുക്കേഷൻ സിറ്റിയിൽ 700 നാടൻ മരങ്ങൾ നട്ടുപിടിപ്പിച്ചു

ലോക പരിസ്ഥിതി ദിനത്തിൽ, ഖത്തറിലെ പ്രാദേശിക ഇംപാക്ട്-ഡ്രൈവൺ ഗിഫ്റ്റിംഗ് കമ്പനിയായ വെർദുര കെയർ ഖത്തർ ഫൗണ്ടേഷന്റെ പാർക്ക് ആൻഡ് പ്ലാന്റ് സംരംഭവുമായി സഹകരിച്ച് എഡ്യുക്കേഷൻ സിറ്റിയിൽ 700 നാടൻ മരങ്ങൾ നട്ടുപിടിപ്പിക്കാൻ കുട്ടികളുടേയും സ്ത്രീകളുടേയും പിന്തുണയോടെ പരിപാടി നടത്തി.

തദ്ദേശീയ സസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനും മരുഭൂവൽക്കരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയെ പ്രതിരോധിക്കുന്നതിലും അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പ്രാദേശിക സമൂഹത്തിലും പ്രത്യേകിച്ച് കുട്ടികളിലും അവബോധം മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button