Qatar
സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം, കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്കി
ഖത്തറില്‍ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ സ്വദേശിവല്‍ക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്കി. ഇതു ഷൂറ കൗണ്‍സിലിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
ഖത്തര്‍ പൗരന്മാര്ക്ക് സ്വകാര്യ മേഖലയില്‍ ജോലികൾ ഉറപ്പ് വരുത്തുന്നതിനാണ് നിയമം. ഖത്തര്‍ ദേശീയ വിഷന്‍ 2030ന്റെ ഭാഗമായാണ് ഈ നിയമം നടപ്പിലാക്കുന്നത്.
Cabinet approves draft law on nationalisation in private sector
— The Peninsula Qatar (@PeninsulaQatar) December 27, 2023
Read here https://t.co/MPZrIBRPRP#Qatar #Doha pic.twitter.com/wS5BAxdrNB