Qatar

അൽ വക്ര മെട്രോ സ്റ്റേഷന്റെ പാർക്കിംഗ് സ്പോട്ട് മാറ്റുന്നു

അൽ വക്ര മെട്രോ സ്റ്റേഷനിൽ നിലവിലുള്ള പാർക്കിംഗ് സ്ഥലം സെപ്റ്റംബർ 1 മുതൽ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റും. പുതിയ പാർക്ക് ആൻഡ് റൈഡ് സൗകര്യത്തിൽ 300 ഷേഡഡ് പാർക്കിംഗ് സ്പോട്ടുകൾ ഉണ്ടാകുമെന്ന് ദോഹ മെട്രോ സോഷ്യൽ മീഡിയ ചാനലുകളിൽ പറഞ്ഞു.

പാർക്ക് ആൻഡ് റൈഡ് പദ്ധതി കുറഞ്ഞ സമയത്തും കുറഞ്ഞ നിരക്കിലും ആധുനിക പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് വാഹന ഉടമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത് എന്നും ദോഹ മെട്രോ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button