ഈ വാരാന്ത്യത്തിൽ താപനില 19 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും വരെ എത്തുമെന്നും രാജ്യത്തെ കാത്തിരിക്കുന്നത് കൂടുതൽ തണുപ്പു നിറഞ്ഞ രാത്രികളാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റിനും ഉയർന്ന കടലിനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Cold nights this weekend as Qatar Meteorology warns of strong winds and high sea
— The Peninsula Qatar (@PeninsulaQatar) November 30, 2023
Read here: https://t.co/Vln3UaU2hc#Qatar #Doha #Weather pic.twitter.com/CZEDhgSOxm