QatarUpdates

അൽ ഷമാൽ റോഡിൽ ഗതാഗത നിയന്ത്രണം

ദോഹയിലേക്കുള്ള അൽ ഷമാൽ റോഡിൽ ഉം സലാൽ അലിയിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) താൽക്കാലികമായി ഗതാഗതം നിർത്തിവക്കും. ഫെബ്രുവരി 22, 23 തീയതികളിൽ പുലർച്ചെ 1 മുതൽ 4 വരെ ഉമ്മുസലാൽ അലി വഴിയുള്ള ഗതാഗതം തിരിച്ചുവിടും.

ഐടിഎസ് ഗാൻട്രികൾ സ്ഥാപിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് അടച്ചുപൂട്ടൽ. ഈ സമയത്ത്, ഗതാഗതം അൽ സെദൈറ സ്ട്രീറ്റിലേക്കും തുടർന്ന് ഇംലൈഹ സ്ട്രീറ്റിൽ നിന്ന് അൽ ഫുറൂസിയ സ്ട്രീറ്റിലേക്കും തിരിച്ചുവിടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button