QatarUpdates

ജ്യോതിശാസ്ത്ര പ്രകാരം ഈദ് അൽ ഫിത്തർ തീയ്യതി പ്രഖ്യാപിച്ച് ഖത്തർ കലണ്ടർ ഹൗസ്

വിദഗ്ധർ നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, 2023 ഏപ്രിൽ 21 വെള്ളിയാഴ്ച, ശവ്വാൽ മാസത്തിന്റെ തുടക്കവും അനുഗ്രഹീതമായ ഈദ് അൽ ഫിത്തർ ആദ്യ ദിവസവുമാണെന്ന് ഖത്തർ കലണ്ടർ ഹൗസ് പ്രഖ്യാപിച്ചു.

ശവ്വാൽ മാസത്തിന്റെ ആരംഭം സംബന്ധിച്ച അന്തിമ തീരുമാനം ഖത്തറിലെ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസന്റ് ഇൻവെസ്റ്റിഗേഷൻ കമ്മിറ്റിയുടെ അധികാരപരിധിയിൽ തുടരുമെന്നും അവർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button