QatarUpdates

സീലൈനിലെ ഫാഹെസ് മൊബൈൽ സ്റ്റേഷൻ അടച്ചു

അൽ മീരയ്ക്കടുത്തു സീലൈനിൽ സ്ഥിതിചെയ്യുന്ന ഫാഹെസ് മൊബൈൽ സ്റ്റേഷൻ അടച്ചതായി വുകൂദ് അറിയിച്ചു. ഈ തീരുമാനം ഇന്ന് (ഏപ്രിൽ 8) മുതൽ പ്രാബല്യത്തിൽ വരുമെന്നും അവർ വ്യക്തമാക്കി.

സ്ഥിരമായുള്ള ഫാഹെസ് പരിശോധനാ സൗകര്യങ്ങൾ ഏതാണെന്നു നോക്കി സൗകര്യപ്രദമായത് ഉപയോഗിക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ച വുകൂദ് ചെറിയ വാഹനങ്ങൾക്കും ക്വാഡ്സ് പരിശോധനയ്ക്കും മൊബൈൽ സ്റ്റേഷന്റെ സേവനങ്ങൾ ലഭ്യമാണെന്ന് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button