InternationalQatar

കൊവിഡ് യാത്രാനിയന്ത്രണങ്ങൾ അയവു വരുത്തി സൗദി അറേബ്യ, എല്ലാ രാജ്യക്കാർക്കും നേരിട്ടു പ്രവേശിക്കാം

അടുത്ത ശനിയാഴ്ച മുതൽ കോവിഡ്-19 വാക്സിൻ ഒരു ഡോസ് സ്വീകരിച്ച എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം ഇന്ന് അറിയിച്ചു. യാത്രക്കാർ മൂന്ന് ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button