QatarUpdates

അല്‍ സുബാറ ഇന്റര്‍ചേഞ്ചിലേക്കുള്ള സ്ട്രീറ്റ് 1000ല്‍ ഗതാഗത നിയന്ത്രണം

പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അല്‍ സുബാറ ഇന്റര്‍ചേഞ്ചിലേക്കുള്ള സ്ട്രീറ്റ് 1000ല്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു.മാര്‍ച്ച് 15 മുതല്‍ 17 വരെ പുലര്‍ച്ചെ 12നും 7നും ഇടയില്‍ ഗാന്‍ട്രി ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയാക്കുന്നതിനാണ് റോഡ് അടച്ചിടുന്നത്.

ഈ സമയങ്ങളിലെ ഗതാഗതം അല്‍ ഷമാല്‍ റോഡിലേക്കുള്ള സര്‍വീസ് റോഡിലേക്ക് തിരിച്ചുവിടും.ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചാണ് ഗതാഗതനിയന്ത്രണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button