CRIMEQatar

ഖത്തറിൽ നിരവധി മോഷണങ്ങൾ നടത്തിയ ഏഷ്യൻ പ്രവാസി അറസ്റ്റിൽ

നിരവധി ഭവന മോഷണങ്ങൾ നടത്തി പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ, ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, എന്നിവ മോഷ്ടിച്ചതിന് ഏഷ്യൻ രാജ്യത്ത് നിന്നുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.

കുറ്റാരോപിതനായ വ്യക്തിയെയും പിടിച്ചെടുത്ത വസ്തുക്കളെയും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തതായി മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു. വീടുകളുടെ സുരക്ഷ ഉറപ്പാക്കാനും വീടുകളിൽ സുരക്ഷാ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button