Qatar

ഈദിനോടനുബന്ധിച്ച് പൊതു ക്യാമ്പെയ്ൻ നടത്തി അൽ ഷീഹാനിയ മുനിസിപ്പാലിറ്റി

ബലിയർപ്പിക്കുന്ന ആടുകളെ തിരഞ്ഞെടുക്കാനും അറുക്കാനും ആവശ്യമായ വിവരങ്ങളും ഇറച്ചി സംഭരണം, പാചകം ചെയ്യൽ എന്നിവയെക്കുറിച്ചും അൽ ഷീഹാനിയ മുനിസിപ്പാലിറ്റി ഒരു പൊതു കാമ്പയിൻ നടത്തി.

മതിയായതും കൃത്യമായതുമായ രീതിയിൽ വെറ്റിനറി മേൽനോട്ടം നടത്തുന്നതുമായ അംഗീകൃത അറവുശാലകളിൽ നിന്നു മാത്രം ആടുകളെ അറുക്കാൻ മുനിസിപ്പാലിറ്റി അംഗങ്ങളോട് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button