Qatar

അവധിക്കു നാട്ടിലേക്കു പോയി തിരിച്ചു വരാനിരിക്കെ ഖത്തർ പ്രവാസി നിര്യാതനായി

ഹൃദയാഘാതം മൂലം ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. വടകര വില്ല്യാപ്പള്ളി പാറക്കല്‍ അഷ്റഫ് പറമ്പില്‍ (49) ആണ് നാട്ടില്‍ അവധിക്ക് പോയി തിരിച്ചു വരാനിരിക്കെ ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലം നിര്യാതനായത്.

ഷഹനാസ് ആണ് ഭാര്യ . സിന്‍സിയ, സഹറ, സഫാന, മുഹമ്മദ് എന്നിവര്‍ മക്കളാണ്. അഷ്റഫ് കഴിഞ്ഞ 23 വര്‍ഷമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ആണ് ജോലി ചെയ്തിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button