HealthQatar

എച്ച്എംസിയിലെ സൗകര്യങ്ങളിൽ താൽക്കാലിക മാറ്റം

ഹമദ് മെഡിക്കൽ കോർപറേഷന്റെ ചില സേവനങ്ങളിലും സൗകര്യങ്ങളിലും താൽക്കാലിക മാറ്റമുണ്ടാകുമെന്ന് അവർ ട്വിറ്ററിലൂടെ അറിയിച്ചു. ബുധനാഴ്ച മുതൽ അൽ വക്ര ആശുപത്രിയിലെ ശിശുരോഗ വിഭാഗം താൽക്കാലികമായി ഗ്രൗണ്ട് ഫ്ലോറിലേക്ക് മാറ്റുമെന്ന് എച്ച്എംസി അറിയിച്ചു.

“ഗേറ്റ് 5ലൂടെ കടന്നു വന്ന് പ്രധാന ഒപിഡി ഡിപാർട്മെന്റിൽ സൈനിംഗ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ശിശുരോഗ വിഭാഗത്തിലെത്താം.” എച്ച്എംസി ട്വിറ്ററിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button