Qatar

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാകുന്നു

കർശനമായി നിർദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിനെ തുടർന്ന് 162 ആളുകളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി അധികൃതർ വെള്ളിയാഴ്ച അറിയിച്ചു.

കുടുംബങ്ങളെ ഒഴിച്ചു നിർത്തിയാൽ വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ പരമാവധി നാല് പേരെ പാടൂവെന്ന നിയമം ലംഘിച്ചതിന് 16 പേരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.

എല്ലാവരും മുൻകരുതൽ നടപടികൾ പാലിക്കണമെന്നും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാനും അധികാരികൾ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button