HealthInternationalQatar

ഒമാനിൽ ഒമിക്രോണിന്റെ രണ്ടു കേസുകൾ സ്ഥിരീകരിച്ചു

കൊവിഡിന്റെ പുതിയ വകഭേദമായ “ഒമിക്രോൺ” ബാധിച്ചവരുടെ ആദ്യ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി ഒമാൻ പ്രഖ്യാപിച്ചു. രോഗികളുടെ ആരോഗ്യനില സ്ഥിരതയോടെ തുടരുന്നുണ്ട്. ഇവർ നിലവിൽ എപ്പിഡെമിയോളജിക്കൽ നിരീക്ഷണത്തിലാണെന്ന് ഒമാൻ വാർത്താ ഏജൻസി അറിയിച്ചു.

അടച്ചിട്ട ഇടങ്ങളിൽ മാസ്‌ക് ധരിക്കുക, ശാരീരിക അകലവും കൈ ശുചിത്വവും പാലിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ പൂർണമായും പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button