ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഖത്തറിന്റെ വടക്കു ഭാഗങ്ങളിലാണ് മഴക്കു സാധ്യതയെന്നും കാറ്റും ആലിപ്പഴം വീഴ്ചയും ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മഴയുടെ ലക്ഷണങ്ങൾ ഉള്ളതിനാൽ ദൂരക്കാഴ്ചയുടെ പരിധി കുറയുമെന്നും വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കമമെന്നും കടലിലെ വിനോദ പ്രവര്‍ത്തനങ്ങൾ നിര്‍ത്തിവെക്കണമെന്നും കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു.
Rainfall is continuing with varying intensity at North eastern areas and mostly offshore maybe thundery, as it’s associated with strong winds and falling hail.#Qatar Meteorology Department (QMD) pic.twitter.com/yDLeiXUSTo
— The Peninsula Qatar (@PeninsulaQatar) January 1, 2022