മുഷെരെബ്/അൽ ബിദ്ദ, അൽ അസിസിയാ സ്റ്റേഷനുകൾക്കായി ദോഹ മെട്രോ രണ്ട് പുതിയ മെട്രോ ലിങ്ക് റൂട്ടുകൾ അതിന്റെ നെറ്റ്വർക്കിലേക്ക് ഞായറാഴ്ച മുതൽ ചേർത്തു. ദോഹ മെട്രോ & ലുസൈൽ ട്രാം പേജ് വെള്ളിയാഴ്ച ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്.
മുഷൈറിബ്/അല്‍ ബിദ്ദ, അല്‍ അസീസിയ സ്റ്റേഷനുകള്ക്കായാണ് രണ്ട് പുതിയ മെട്രോലിങ്ക് റൂട്ടുകള്‍ നെറ്റ്വർക്കിലേക്ക് ചേര്‍ക്കുന്നത്.
എം 108 മുഷൈരിബ് ഏരിയയിലും, എം 312 അസീസിയ ഏരിയയിലുമാണ് സര്‍വീസ് നടത്തുക.
എം 127 അബൂ ഫണ്ടാസില് നിന്നും സേവനം പുനരാരംഭിക്കുമെന്നും ദോഹ മെട്രോ അറിയിച്ചു.