Qatar

പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാഹനങ്ങൾ നീക്കം ചെയ്തു

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രാജ്യത്തുടനീളമുള്ള നിരവധി പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നിരവധി വാഹനങ്ങൾ നീക്കം ചെയ്തു.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംയുക്ത സമിതിക്ക് പുറമെ മെക്കാനിക്കൽ ഉപകരണ വിഭാഗം, പൊതു ശുചിത്വ വിഭാഗം, ലേഖ്വിയ എന്നിവയുടെ സഹകരണത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button